
സ്വാഗതം
മലയാളത്തിന്റെ ദേശീയമഹാകവിയായ വള്ളത്തോള്‍ നാരായണമേനോന്റെ (1878 – 1958) പാവനസ്മരണയ്ക്കു മുന്നില്‍ അര്‍പ്പിതമനസ്‌കരായ ഏതാനും പേര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ജന്മശതാബ്ദിവര്‍ഷമായ 1977 ല്‍ റജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റിയാണ് വള്ളത്തോള്‍ എജുക്കേഷനല്‍ ട്രസ്റ്റ് (174/1977, 10 ആഗസ്റ്റ്). സമൂഹത്തിന്റെ സാംസ്‌ക്കാരികവും, വിദ്യാഭ്യാസപരവുമായ അഭ്യുന്നതിയ്ക്കുവേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുകയാണ് ട്രസ്റ്റിന്റെ മുഖ്യ ലക്ഷ്യം.
“മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്നു പെറ്റമ്മ തന്‍ഭാഷതാന്‍”
ഭരണസമിതി

Ex Officio Member

Ex Officio Member

Ex Officio Member

Ex Officio Members

Vice president

സെക്രട്ടറി

ട്രഷറര്‍

President