വള്ളത്തോള്‍ വിദ്യാപീഠം ശ്രീ. കോട്ടുക്കല്‍ ശ്രീധറിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ സാഹിത്യമഞ്ജരി പുരസ്കാരം 2016 ഡോ. ടി.കെ. കലമോള്‍ക്ക് (അസി. പ്രൊഫസര്‍, കേരളവര്‍മ കോളേജ്, തൃശ്ശൂര്‍) കേരളസാഹിത്യ അക്കാദമി അധ്യക്ഷന്‍ ശ്രീ. വൈശാഖന് സമര്‍പ്പിച്ചു. (more…)
മഹാകവി വള്ളത്തോളിന്റെ അറുപതാം ചരമവാർഷികദിനത്തോടനുബന്ധിച്ച് വള്ളത്തോള്‍ വിദ്യാപീഠത്തില്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ഡോ.ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനായി. (more…)
വള്ളത്തോൾ ജയന്തി സമ്മേളനവും 2018 സാഹിത്യമഞ്ജരി പുരസ്കാരസമർപ്പണവും നവംബർ 9 വെള്ളിയാഴ്ച വള്ളത്തോൽവിദ്യാപീഠത്തിൽവെച് നടന്നു. മഹാകവി അക്കിത്തം അധ്യക്ഷനായ പരിപാടി കേരളസംഗീതനാടക അക്കാദമി സെക്രെട്ടറി എൻ.രാധകൃണ്ഷ്ണൻനായർ ഉദ്ഘടനം ചെയ്തു. (more…)
വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധീകരിച്ച ആര്. രാമചന്ദ്രന് അനുസ്മരണവും ആര്. രാമചന്ദ്രന്റെ കാവ്യലോകം എന്ന പുസ്തകത്തിന്റെ പ്രകാശനവും 03-08-2015 ന് വള്ളത്തോള്‍ വിദ്യാപീഠം സഭാമണ്ഡപത്തില്വെച്ച് നടന്നു. (more…)