വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധീകരിച്ച ആര്. രാമചന്ദ്രന് അനുസ്മരണവും ആര്. രാമചന്ദ്രന്റെ കാവ്യലോകം എന്ന പുസ്തകത്തിന്റെ പ്രകാശനവും 03-08-2015 ന് വള്ളത്തോള്‍ വിദ്യാപീഠം സഭാമണ്ഡപത്തില്വെച്ച് നടന്നു. പി.എം. നാരായണന് സ്വാഗതം പറഞ്ഞു. ശ്രീ. മാധവന് അയ്യപ്പത്ത് അധ്യക്ഷത വഹിച്ചു. ശ്രീ. മാധവന് അയ്യപ്പത്തില്നിന്നും ഹിരണ്യന് പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. എം.എന്‍. കാരശ്ശേരി രാമചന്ദ്രന് അനുസ്മരണപ്രഭാഷണം നടത്തി. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. എസ്.കെ. വസന്തന്, പി. ഐവി എന്നിവര്‍ പ്രസംഗിച്ചു.
ആര്. രാമചന്ദ്രന് അനുസ്മരണം
Related Posts
June 1, 2022
കേരളകലാമണ്ഡലം കല്പിത സര്‍വകലാശാല നൃത്തകലാസ്വാദനപഠനക്കളരിക്ക് എടപ്പാള്‍ വള്ളത്തോള്‍ കോളേജില്‍ (12-07-2016) തുടക്കമായി. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ വിവിധ നൃത്തകലാരൂപങ്ങള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. (more…)
June 1, 2022
വള്ളത്തോള്‍ വിദ്യാപീഠം ശ്രീ. കോട്ടുക്കല്‍ ശ്രീധറിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ സാഹിത്യമഞ്ജരി പുരസ്കാരം 2016 ഡോ. ടി.കെ. കലമോള്‍ക്ക് (അസി. പ്രൊഫസര്‍, കേരളവര്‍മ കോളേജ്, തൃശ്ശൂര്‍) കേരളസാഹിത്യ അക്കാദമി അധ്യക്ഷന്‍ ശ്രീ. വൈശാഖന് സമര്‍പ്പിച്ചു. (more…)
September 24, 2021
മഹാകവി വള്ളത്തോളിന്റെ അറുപതാം ചരമവാർഷികദിനത്തോടനുബന്ധിച്ച് വള്ളത്തോള്‍ വിദ്യാപീഠത്തില്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ഡോ.ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനായി. (more…)
September 24, 2021
Book: "Selected Poems of Akkitham From Gods Own Oountry"
Author: ശ്രീ. പി.കെ.എൻ. പണിക്കർ (more…)
September 24, 2021
വള്ളത്തോൾ ജയന്തി സമ്മേളനവും 2018 സാഹിത്യമഞ്ജരി പുരസ്കാരസമർപ്പണവും നവംബർ 9 വെള്ളിയാഴ്ച വള്ളത്തോൽവിദ്യാപീഠത്തിൽവെച് നടന്നു. മഹാകവി അക്കിത്തം അധ്യക്ഷനായ പരിപാടി കേരളസംഗീതനാടക അക്കാദമി സെക്രെട്ടറി എൻ.രാധകൃണ്ഷ്ണൻനായർ ഉദ്ഘടനം ചെയ്തു. (more…)