മഹാകവി വള്ളത്തോളിന്റെ അറുപതാം ചരമവാഷികദിനത്തോടനുബന്ധിച്ച് വള്ളത്തോള് വിദ്യാപീഠത്തില് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ഡോ.ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനായി. ഡോ.എസ്.കെ വസന്തൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പി.വി. നാരായണൻ മാസ്റ്റർ സ്വാഗതവും ടി.വി.ശൂലപാണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *