വള്ളത്തോള്‍ വനിതാ കോളേജ്

1987 ല്‍ ആരംഭിച്ച കോളേജിന്റെ സ്ഥാപക പ്രിന്‍സിസിപ്പല്‍ ആദ്യത്തെ ട്രസ്റ്റ് പ്രസിഡണ്ടായിരുന്ന ഫ്രൊഫ. ഏ ബാലകൃഷ്ണവാരിയരാണ്.

മലയാളം, ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രം, കോമേഴ്‌സ് മുതലായ വിഷയങ്ങളില്‍ ഡിഗ്രി, പി. ജി. കോഴ്‌സുകള്‍ ഇവിടെയുണ്ട്. ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ : ശ്രീമതി. പി. ഐവി.