വള്ളത്തോൾ ജയന്തി സമ്മേളനവും 2018 സാഹിത്യമഞ്ജരി പുരസ്കാരസമർപ്പണവും

വള്ളത്തോൾ ജയന്തി സമ്മേളനവും 2018 സാഹിത്യമഞ്ജരി പുരസ്കാരസമർപ്പണവും നവംബർ 9 വെള്ളിയാഴ്ച വള്ളത്തോൽവിദ്യാപീഠത്തിൽവെച് നടന്നു. മഹാകവി അക്കിത്തം അധ്യക്ഷനായ പരിപാടി കേരളസംഗീതനാടക അക്കാദമി സെക്രെട്ടറി എൻ.രാധകൃണ്ഷ്ണൻനായർ ഉദ്ഘടനം ചെയ്തു. ഡോ.സ്.കെ.വസന്തൻ മുഖ്യപ്രഭാഷണം നടത്തി. 2018ലെ  സാഹിത്യമഞ്ജരി പുരസ്കാരം മഹാകവി അക്കിത്തം വിജയിയ വി.ആർ.സുഭാഷിന് സമ്മാനിച്ചു. തുടർന്ന് മുരളി പുറനാട്ടുകാര, വരദ, അനശ്വര തുടങ്ങിയവർ വള്ളത്തോൾ കവിതാലാപനം നടത്തി. ഡാ.ചാത്തനാത്ത് അച്യുതനുണ്ണി സ്വാഗതവും പി.വി.നാരായണൻ നന്ദിയുംപറഞ്ഞു.