സാഹിത്യമഞ്ജരി പുരസ്കാരം 2014

2014ലെ സാഹിത്യമഞ്ജരി പുരസ്കാരം ഉണ്ണികൃഷ്ണന്‍ അടിയോടി, പയ്യന്നൂരിന് ട്രസ്റ്റി പി.എം. നാരായണന്‍ നല്‍കി. അനുസ്മരണപ്രഭാഷണം ഡോ.കെ.പി.മോഹനന്‍ നടത്തി.