പുസ്തകപ്രകാശനം

മഹാകവി അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്  Selected Poems of Akkitham From Gods Own Oountry എന്നപേരില് ശ്രീ.പി.കെ.എൻ. പണിക്കർ ഇംഗ്ലീഷിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥത്തിന്െ പ്രാകാശനം 10-03-2018 ശനിയാഴ്ച 2.30pmന് വള്ളത്തോള് വിദ്യാപീഠത്തില് വെച്ച് നടക്കുന്നു.
ഏവര്ൿ്കും സ്വാഗതം