ഫ്രഷേഴ്‌സ്‌ ഡേ ആഘോഷം 06-08-2015

വള്ളത്തോള്‍ കോളേജില്‍ പുതിയതായി ചേര്‍ന്ന പ്ലസ്‌ വണ്‍, ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രഷേഴ്‌സ്‌ ഡേ ആഘോഷിച്ചു. കോളേജ്‌ ചെയര്‍പേഴ്‌സണ്‍ ഷംലീന സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ പി. ഐവി അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം.കെ. ബാബു, ധന്യ, റീജ. ബി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.