കക്കാടിന്റെ കവിത പ്രകാശനം

വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധീകരിച്ച ഡോ. എം.ആര്‍. രാഘവവാരിയരുടെ കക്കാടിന്റെ കവിത എന്ന പുസ്‌തകം മഹാകവി അക്കിത്തം ശ്രീ. പി.പി. രാമചന്ദ്രന്‌ നല്‍കി പ്രകാശനം ചെയ്യുന്നു. ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. ചാത്തനാത്ത്‌ അച്യുതനുണ്ണി, ഡോ. എസ്‌. കെ. വസന്തന്‍ എന്നിവര്‍ സമീപം.