Buy Books

കവികുലഗുരു പി.വി. കൃഷ്‌ണവാരിയര്‍ by പ്രൊഫ. സി.കെ. മൂസ്സത്‌

പി.വി. കൃഷ്‌ണവാരിയര്‍ ഗ്രന്ഥാവലി- 2. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യാര്‍ത്ഥത്തില്‍ മലയാളസാഹിത്യത്തിലുണ്ടായ സുപ്രധാന സംഭവങ്ങളും പ്രവണതകളുമാണ്‌ അവയുടെയെല്ലാം കേന്ദ്രമായി പ്രവര്‍ത്തിച്ച കവികുലഗുരു പി.വി. കൃഷ്‌ണവാരിയരെ മുന്‍നിര്‍ത്തി ഈ പഠനത്തില്‍ അവതരിപ്പിക്കുന്നത്‌. കൃഷ്‌ണവാരിയരുടെ വൈയക്തികജീവിതമല്ല, മലയാളസാഹിത്യത്തിന്റെ ജീവിതമാണ്‌ ഇതിലെ പ്രധാനപ്പെട്ട പ്രതിപാദ്യം.

Rs.75 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code