Buy Books

മലയാളം: മാറ്റവും വളര്‍ച്ചയും by ഡോ. കെ.എം. പ്രഭാകരവാരിയര്‍

മലയാളഭാഷയുടെ ചരിത്രം വിമര്‍ശനാത്മകമായി ചര്‍ച്ചചെയ്യുന്ന കൃതി. 13-ാം നൂറ്റാണ്ടിലെ ഭാഷാകൗടലീയം മുതല്‍ 19-ാം നൂറ്റാണ്ടിലെ ഇന്ദുലേഖവരെയുണ്ടായ പ്രധാനകൃതികളിലെ ഭാഷാസ്വഭാവങ്ങള്‍ കൃതികള്‍ എന്ന ഒന്നാം ഭാഗത്തിലും, ശാസനഭാഷ തുടങ്ങിയ മുഖ്യധാരകള്‍ ധാരകള്‍ എന്ന രണ്ടാം ഭാഗത്തിലും വിമര്‍ശാത്മകമായി വിവേചിക്കുന്നു.

Rs.80 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code