Buy Books

ഭാഷാശാസ്‌ത്രവിവേകം by കെ.എം. പ്രഭാകരവാരിയര്‍

ആധുനികഭാഷാശാസ്‌ത്രത്തിന്റെ സുപ്രധാനമായ അടിസ്ഥാനസങ്കല്‍പനങ്ങള്‍ വിശദമായി വിവേചിക്കുന്നു. മുപ്പതു കൊല്ലം മുമ്പ്‌ ഡോ. വാരിയര്‍ രചിച്ച ആധുനികഭാഷാശാസ്‌ത്രം എന്ന പുസ്‌തകത്തിലെ പോരായ്‌മകള്‍ പരിഹരിച്ച്‌ നവീകരിച്ച കൃതി. 12 അധ്യായങ്ങളില്‍ പ്രധാനവിഷയമുഖങ്ങളെല്ലാം ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌.

Rs.130 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code