Buy Books

ഭാഷാവലോകനം by കെ.എം. പ്രഭാകരവാരിയര്‍

ഭാഷാസ്വഭാവത്തെക്കുറിച്ച്‌ സാമാന്യമായും മലയാളത്തെക്കുറിച്ച്‌ സവിശേഷമായും പ്രതിപാദിക്കുന്നു. ഭാഷകളുടെ വര്‍ഗ്ഗീകരണം, ഭാഷാപരിണാമം, ഭാഷാഘടന, കക്ഷ്യകളും ഗോത്രങ്ങളും, ഭാഷാഭേദങ്ങള്‍, വ്യാകരണത്തിന്റെ സമീപനരീതികള്‍, ഭാഷാചരിത്രങ്ങള്‍, മലയാളത്തിന്റെ മുഖങ്ങള്‍ എന്നിങ്ങനെ ഭാഷാപഠനത്തിന്റെ വിവിധവശങ്ങള്‍ ചര്‍ച്ചചെയ്യുന്നു.

Rs.180 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code