Buy Books

വി.സി.യും കാല്‌പനികകവിതയും by പ്രൊഫ. കെ. ഗോപാലകൃഷ്‌ണന്‍

ഒരു വിലാപത്തിലൂടെയും വിശ്വരൂപത്തിലൂടെയും കാവ്യാസ്വാദകരുടെ ഹൃദയത്തെ വശീകരിച്ച വി.സി. ബാലകൃഷ്‌ണപ്പണിക്കരുടെ കവിതകളിലെ കാല്‌പനികാംശത്തെ സൂക്ഷ്‌മപഠനത്തിനു വിധേയമാക്കുന്ന കൃതിയാണ്‌ വി.സി.യും കാല്‌പനിക കവിതയും. കാല്‌പനികപ്രസ്ഥാനത്തിന്റെ പാശ്ചാത്യവും കേരളീയവുമായ രൂപഭാവങ്ങള്‍ വിശദമായി ഗ്രഹിക്കാന്‍ ഈ ഗ്രന്ഥം സഹായകമാണ്‌. മലയാളത്തിലെ കാല്‌പനികകവിതയുടെ അരുണോദയത്തെ പ്രകാശിപ്പിക്കുന്ന ഈ പഠനം ഉള്ളടക്കത്തിലും പ്രതിപാദനത്തിലും ഗവേഷണാത്മകമായ സാഹിത്യവിമര്‍ശനത്തിന്റെ മൗലികത്വം ഉള്‍ക്കൊള്ളുന്നു. സൂക്ഷ്‌മനിരീക്ഷണത്തില്‍ വി.സി. ക്ലാസിസത്തിന്റെയും റൊമാന്റിസത്തിന്റെയും അന്തരാളഘട്ടത്തെ പ്രതിനിധാനംചെയ്യുന്ന കവിയാണ്‌. തികഞ്ഞ റൊമാന്റിക്കല്ല എന്നതിലാണ്‌ ഈ പഠനം ഊന്നുന്നത്‌.

Rs.20 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code