Buy Books

മലയാളത്തിലെ രാമകഥാപഠനങ്ങൾ by ഡോ. ബിജി ബാലകൃഷ്ണൻ

രാമകഥപോലെ പ്രചാരവും പ്രശസ്തിയും കൈവരിച്ചതും ആഖ്യാനതലത്തിലെ വൈവിദ്യം കൊണ്ട് വൈചിത്ര്യ മാർന്നതുമായ മറ്റൊരു കഥയും ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ത്യയിൽ തന്നെ വിവിധ ദേശങ്ങളിലും വിഭിന്ന സമൂഹങ്ങളിലും മതങ്ങളിളിലും രാമകഥക്ക്  സ്ഥാനമുണ്ട്. മലയാളിയുടെ ജീവിത ദർശനത്തെ, സൗന്ദര്യ സങ്കൽപ്പത്തെ, ഗൃഹാതുരത്വത്തെ, ആത്മീയതയെ എങ്ങിനെയാണ് രാമായണം പ്രതിഫലിപ്പിക്കുന്നത് എന്ന ഒരു അന്വേഷണമാണ് ഈ പുസ്തകം ലക്‌ഷ്യം വക്കുന്നത്.
                                                  ഡോ. എ.എൻ.കൃഷ്ണൻ 

Rs.180 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code