Buy Books

എന്‍.വി. യുടെ പത്രപ്രവര്‍ത്തനം by പ്രസാധനം: പ്രൊഫ. കെ.വി. രാമകൃഷ്ണന്‍

സാഹിത്യപത്രപ്രവര്‍ത്തനവും വാര്‍ത്താപത്രപ്രവര്‍ത്തനവും അന്യോന്യസംബദ്ധങ്ങളും പരസ്പരാശ്രിതങ്ങളുമായിരിക്കുമ്പോഴും അവ ആത്യന്തികമായി തികച്ചും വ്യതിരിക്തങ്ങളാണ് എന്ന് വിവേചിക്കുകയും, അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം എഴുതിവെയ്ക്കുകയും, സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ  അത് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിട്ടുള്ള എന്‍.വി. കൃഷ്ണവാരിയര്‍, സ്വന്തം ജീവിതകാലമത്രയും, അല്പം ചില ഇടവേളകളൊഴിച്ച്, അവിശ്രമം പ്രവര്‍ത്തിച്ചുപോന്നത് പത്രപ്രവര്‍ത്തനരംഗത്താണ്.

    എന്‍.വി. യുടെ പത്രപ്രവര്‍ത്തനരംഗത്തെ മൗലികമായ സംഭാവനകള്‍ വിശകലനംചെയ്യുന്ന ഏഴ് പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തിയിട്ടുള്ള പ്രശസ്തകവിയായ പ്രൊഫ. കെ.വി. രാമകൃഷ്ണനാണ് ഈ കൃതി പ്രസാധനം ചെയ്തിട്ടുള്ളത്.

Rs.90 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code