Buy Books

വൈദികപാരമ്പര്യവും സാമൂഹികൈക്യവും by കെ.എ. രവീന്ദ്രന്‍

സമാഹരണം:
കടവല്ലൂര്‍ അന്യോന്യപരിഷത്ത്

2015 ലെ കടവല്ലൂര്‍ അന്യോന്യത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
ദേശീയസെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരം.
വേദകാല-തദനന്തരകാലകൃതികളില്‍ നിഴലിക്കുന്ന
സാമൂഹ്യബോധത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയ്ക്ക് പരിസരമൊരുക്കുന്ന
ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

മാനവികബോധത്തേയും സാമൂഹ്യജീവിതത്തെയും കുറിച്ച് ചിന്തിച്ച
പില്ക്കാലപണ്ഡികന്മാരുടെ കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യുന്നു.

 

Rs.90 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code