Buy Books

വിദ്വാന്‍ സി.എസ്. നായരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ by വിദ്വാന്‍ സി.എസ്. നായരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍

മലയാളവിമര്‍ശനത്തിന്‍റെ ശൈശവദശയില്‍
പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചുകൊണ്ട്
അതിനൊരു ദിശാബോധം നല്‍കിയ
വിദ്വാന്‍ സി.എസ്. നായരുടെ തിരഞ്ഞെടുത്ത
31 പ്രബന്ധങ്ങളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്.
സാഹിത്യശാസ്ത്രം, ഭാരതീയദര്‍ശനങ്ങള്‍, സംസ്കൃതസാഹിത്യം,
മലയാളസാഹിത്യം എന്നീ മേഖലകളിലെന്നപോലെ
സമകാലികരാഷ്ട്രീയ-സാംസ്കാരിക
സാമൂഹികസമസ്യകളിലും സുധീരമായ ഇടപെടലുകള്‍
നടത്തിയ ക്രാന്തദര്‍ശിയായ ഒരു ചിന്തകനെയാണ്
ഈ പ്രബന്ധങ്ങള്‍ കാട്ടിത്തരുന്നത്.
ഗഹനമായ പാണ്ഡിത്യത്തിന്‍റെയും കറകളഞ്ഞ
സൗന്ദര്യബോധത്തിന്‍റെയും നിദര്‍ശനങ്ങളായ ഈ
പ്രബന്ധങ്ങള്‍ ആദ്യമായാണ് സമാഹരിക്കപ്പെടുന്നത്.

Rs.550 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code