Buy Books

മൈസൂര്‍ പടയോട്ടം ഇരുന്നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ by എസ്. രാജേന്ദു

മൈസൂര്‍ പടയുടെ കേരളത്തിലേയ്ക്കുള്ള വരവ് പല ചരിത്രകാരന്മാരും വ്യത്യസ്ത കാഴ്ചപ്പാടുകളിലാണ് ഇതുവരെ നോക്കിക്കണ്ടത്. വില്‍ക്സ് കമ്പനി ഡയറിരൂപത്തിലും, ഹയവദനറാവു മൈസൂര്‍പക്ഷ കാഴ്ചപ്പാടിലും,
പ്രൊഫ. കെ.വി. കൃഷ്ണയ്യര്‍ സാമൂതിരിമാരുടെ കാഴ്ചപ്പാടിലും പടയോട്ടം വിവരിച്ചു.
എന്നാല്‍ അതിന് മൂലകാരണമായ പാലക്കാട്ട്സ്വരൂപം വക രേഖ ഇപ്പോള്‍ കണ്ടെത്തി പഠനത്തോടെ പ്രസിദ്ധീകരിക്കുന്നു.

കേരളചരിത്രരചനയില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത രേഖകളടങ്ങിയതാണ് എസ്. രാജേന്ദുവിന്‍റെ ഈ ഗ്രന്ഥം.

 

Rs.130 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code