Buy Books

ആറങ്ങോട്ടുസ്വരൂപം ഗ്രന്ഥവരി തിരുമാനാംകുന്നു ഗ്രന്ഥവരി (എ.ഡി. 1484-1874) by എസ്. രാജേന്ദു

പ്രാചീനവള്ളുവനാടിന്‍റെ
അപൂര്‍വരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം.
തിരുമാനാംകുന്നു ക്ഷേത്രനിര്‍മ്മിതി, കുടിയേറ്റം എന്നിവ സംബന്ധിച്ച
വിലപ്പെട്ട വിവരങ്ങള്‍ ഇതില്‍ സമാഹരിച്ചിട്ടുണ്ട്.

വള്ളുവനാട്, അവിടത്തെ ആദിമനിവാസികള്‍, സ്വരൂപികള്‍, തിരുമാന്ധാംകുന്ന് എന്നീവിധം
സുപ്രധാനവിഷയങ്ങള്‍ സംബന്ധിച്ച് ലഭ്യമായ
ഏതാണ്ടെല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ പഠനവും
ഇതില്‍ ചേര്‍ത്തിരിക്കുന്നു.

ചരിത്രഗവേഷണമേഖലയില്‍
എസ്. രാജേന്ദുവിന്‍റെ ഒരു വിലപ്പെട്ട സംഭാവന.

Rs.200 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code