Buy Books

ന്യൂറോ സൗന്ദര്യശാസ്ത്രം by പി.എം. ഗീരീഷ്

വള്ളത്തോള്‍ വിദ്യാപീഠം പ്രബന്ധാവലി- 31

മസ്തിഷ്കഗവേഷണത്തിലെ പുതിയ കണ്ടുപിടിത്തമായ
മിറര്‍ ന്യൂറോണിനെക്കുറിച്ചുള്ള പഠനങ്ങളുടെ
അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത
ന്യൂറോ സൗന്ദര്യശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന
മലയാളത്തിലെ ആദ്യത്തെ പ്രബന്ധം.

വിവിധ വിജ്ഞാനശാഖകളില്‍
അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും
പുതിയ ചിന്തയുടെ വെളിച്ചത്തില്‍
വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ്
വള്ളത്തോള്‍ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Rs.35 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code