Buy Books

വാടാത്ത താമര by അക്കിത്തം

നവതിയിലെത്തിയ മഹാകവി അക്കിത്തത്തിന്‍റെ
അനശ്വരകൃതികളില്‍നിന്ന് തിരഞ്ഞെടുത്ത
പ്രശസ്തമായ മൂപ്പത്തിമൂന്നു കവിതകള്‍
ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


തിരഞ്ഞെടുത്തവര്‍:
പി.എം. നാരായണന്‍, എസ്.കെ. വസന്തന്‍, കെ.പി. ശങ്കരന്‍

കെ.പി. ശങ്കരന്‍റെ അനേകമാനമായ അക്കിത്തംകവിത എന്ന ആമുഖപഠനം.

Rs.160 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code