Buy Books

ഉദാനം (ബുദ്ധവചനങ്ങള്‍) by മാധവന്‍ അയ്യപ്പത്ത്‌

ബുദ്ധന്റെ ആശയങ്ങളുമായി പരിചയപ്പെടാനും ഇവ ജീവിതത്തില്‍ ശീലിക്കാനും കഴിയേണ്ടത്‌ കാലത്തിന്റെ ആവശ്യമാണ്‌. ഉദാനം എന്നാല്‍ സ്വയം പ്രചോദിതനായി ഉരചെയ്‌ത വചനങ്ങള്‍. ഈ ഗ്രന്ഥത്തില്‍ 8 അധ്യായങ്ങളിലായി ഓരോന്നിലും 10 ഉദാനങ്ങള്‍ വീതം. ആകെ 80 ഭഗവന്മൊഴികള്‍ സമാഹരിച്ചിരിക്കുന്നു.

സന്ദര്‍ഭം ബുദ്ധന്റെ മനസ്സിലുണ്ടാക്കുന്ന ചിന്ത പല തുടരുകളായി പലവഴിക്ക്‌ നീണ്ടിരിക്കാം. അതിലെ ഒരു വള്ളിയില്‍ വികസിച്ച പൂവാകാം. അതിന്റെ ഉദാനം.

Rs.80 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code