Buy Books

ബോധിചര്യാവതാരം by ഗദ്യപരിഭാഷ : മാധവന്‍ അയ്യപ്പത്ത്‌

മഹായാനബുദ്ധമതത്തിലെ ഒരു സുപ്രധാനക്ലാസിക്‌ ഗ്രന്ഥം

നിത്യജീവിതം സുഗമവും സുഗന്ധിയും സമൂഹസമ്പര്‍ക്കങ്ങള്‍ സുഘടിതവുമാക്കുന്ന ചര്യാവിധികള്‍ ഏറ്റവും ലളിതമായി ഈ കൃതിയില്‍ അവതരിപ്പിക്കുന്നു. ഏതു സാധാരണക്കാരനും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍. പല മേന്മകളും നന്മകളും ഉള്‍ക്കൊള്ളുന്ന ഈ മഹാഗ്രന്ഥം ബുദ്ധചിന്തയുടെ അടിസ്ഥാനത്തില്‍ ഒരു ബുദ്ധതത്വാചാര്യന്‍ രചിച്ച, സ്ഥലകാലമതഭേദങ്ങള്‍ക്ക്‌ വിധേയമാകാതെ സദാ പൂര്‍ണ്ണമായ ഒരു മഹാനിധിയാണ്‌. നിധിപോലെ സംരക്ഷിക്കേണ്ടതാണ്‌. നിധിപോലെ മനുഷ്യനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കേണ്ട സ്ഥിരനിക്ഷേപമാണ്‌.



 

Rs.130 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code