Buy Books

സുത്തനിപാതം by മാധവന്‍ അയ്യപ്പത്ത്

ഇതിലെ സുത്തങ്ങള്‍ ബൗദ്ധധര്‍മ്മത്തെ അതിന്റെ മൂലരൂപത്തില്‍ അറിയാന്‍ വളരെ സഹായിക്കും. ഇവയിലടങ്ങിയ ബുദ്ധചിന്തകള്‍ ശ്രദ്ധിച്ചു പഠിച്ച് സ്വാംശീകരിച്ച് നിത്യജീവിതത്തിലെ വഴികാട്ടികളാക്കിയാല്‍ വ്യക്തിക്കും സമൂഹത്തിനും പ്രയോജനപ്പെടും. സുത്തനിപാതത്തിലെ സന്ദേശങ്ങള്‍ കാലഹരണപ്പെടാത്തവയാണ്. സകലര്‍ക്കും സാധുവാണ്. ഈ സുത്തങ്ങളില്‍ മനഃശാസ്ത്രപരമായ ചോദനകളെ നിപുണമായി അപഗ്രഥിക്കുന്നതു കാണാം. അവ മനുഷ്യസ്വഭാവത്തിലേക്ക് ആധുനികവും ഉന്മേഷകരവുമായ ഉള്‍ക്കാഴ്ച നല്‍കുന്നു
വിതരണം: നാഷണല്‍ ബുക്സ്റ്റാള്‍

Rs.150 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code