Buy Books

വേദദീപ്‌തി by പ്രസാധനം: കെ.എ. രവീന്ദ്രന്‍

സമാഹരണം: കടവല്ലൂര്‍ അന്യോന്യപരിഷത്ത്‌ (ലേഖനസമാഹാരം) ഭാരതീയപാരമ്പര്യത്തിന്റെ ഈടുവയ്‌പുകളില്‍ സമുന്നതസ്ഥാനം വഹിക്കുന്ന വേദസാഹിത്യത്തിലേയ്‌ക്ക്‌ എത്തിനോക്കാന്‍ സഹായിക്കുന്ന പുസ്‌തകം. ആധുനികതയുടെ വെളിച്ചത്തില്‍ പ്രാചീനതയെ മനസ്സിലാക്കാനുള്ള പരിശ്രമം. വേദവിജ്ഞാനത്തിന്റെ വിവിധ മേഖലകളെ സ്‌പര്‍ശിക്കുന്ന പത്ത്‌ പ്രബന്ധങ്ങളുടെ സമാഹാരം.

Rs.120 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code