Buy Books

വൈദികകര്‍മകാണ്ഡത്തിന്റെ ദാര്‍ശനികപരിസരം by പ്രസാധനം: കെ.എം. രവീന്ദ്രന്‍

സമാഹരണം: കടവല്ലൂര്‍ അന്യോന്യപരിഷത്ത്‌

വൈദികപാരമ്പര്യവും പൂര്‍വമാംസാദര്‍ശനവും എന്ന വിഷയത്തെ അധികരിച്ച്‌, 2012 ലെ കടവല്ലൂര്‍ അന്യോന്യത്തോടൊപ്പം സംഘടിപ്പിച്ച ദേശീയസെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരം. പൂര്‍വമീമാംസാദര്‍ശനത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള വിവിധ വിഷയങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ പുസ്‌തകം യജ്ഞപരവും ഭാഷാശാസ്‌ത്രപരവും ധര്‍മശാസ്‌ത്രപരവുമാകുന്ന വിഭിന്നമേഖലകളില്‍ പ്രസ്‌തുതദര്‍ശനത്തിന്റെ സാര്‍വകാലികപ്രസക്തി തിരിച്ചറിയാന്‍ സഹായിക്കുന്ന 15 ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

Rs.180 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code