Buy Books

സുഭാഷിതരത്‌നമാലിക by തുളസീദളം

സംസ്‌കൃതസാഹിത്യത്തിലെ വിലപ്പെട്ട ഈടുവെപ്പുകളാണ്‌ സുഭാഷിതങ്ങള്‍, തലമുറകളായി കൈമാറ്റംചെയ്‌തുവന്ന ഈ സൂക്തിരത്‌നങ്ങള്‍ അവ ആവിഷ്‌കരിക്കുന്ന തത്ത്വചിന്തയുടെ അഗാധതകൊണ്ടും അവ പകര്‍ന്നുതരുന്ന അറിവിന്റെ ഗഹനതകൊണ്ടും കാലാതിവര്‍ത്തികളായി നിലകൊള്ളുന്നു....
കൃതഹസ്‌തനായ ഒരു കവിയുടെ രചനാകൗശലം ഈ വിവര്‍ത്തനസംരംഭത്തെ ഹൃദ്യമാക്കിയിരിക്കുന്നുവെന്ന്‌ നിസ്സംശയം പറയാം.

Rs.90 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code