Buy Books

ധര്‍മപദകഥകള്‍ by മാധവന്‍ അയ്യപ്പത്ത്‌

ജാതിമതഭേദങ്ങള്‍ മറന്ന്‌ ശ്രദ്ധാപൂര്‍വം പഠിച്ച്‌ ദൈനംദിനവ്യവഹാരങ്ങള്‍ക്ക്‌ പ്രമാണമായി ഉപയോഗിക്കേണ്ട മഹാഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌ ബുദ്ധസാഹിത്യത്തിലെ ധര്‍മപദം. ഒരു പ്രത്യേകമതത്തിന്റേത്‌ എന്ന്‌ പറയുന്നതിനേക്കാള്‍ ഇത്‌ ഒരു ഭാരതീയഗ്രന്ഥം എന്ന്‌ പറയുന്നതാവും കൂടുതല്‍ ശരി. എന്തെന്നാല്‍, ഇതിന്റെ ഉള്ളടക്കം അന്ന്‌ നിലവിലുണ്ടായിരുന്ന ഉത്‌കൃഷ്ടഭാരതീയചിന്തകളുടെയും സദാചാരസങ്കല്‌പങ്ങളുടെയും ലളിതമായ പ്രതിപാദനമാണല്ലോ. 

Rs.170 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code