Buy Books

പാശ്ചാത്യസൗന്ദര്യശാസ്‌ത്രത്തിന്റെ പരിണാമം by ഡോ. തിരുപ്പതിറാവു, വിവര്‍ത്തനം: ഡോ. കെ.എം. അനില്‍ മഞ്‌ജു. കെ

പാശ്ചാത്യസൗന്ദര്യശാസ്‌ത്രത്തിന്റെ
ആധുനികവും ഉത്തരാധുനികവുമായ വിവിധധാരകള്‍
ചര്‍ച്ചചെയ്യുന്ന പഠനം.
ഓരോ ചിന്താപദ്ധതിയുടെയും ദാര്‍ശനികവും
സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങള്‍
സൂക്ഷ്‌മമായും സുവ്യക്തമായും വിശദീകരിക്കുന്നു.
പ്രശസ്‌ത തെലുഗുവിമര്‍ശകനായ ഡോ. തിരുപ്പതിറാവു ആന്ധ്രയിലെ ദ്രാവിഡസര്‍വകലാശാലയില്‍ ഇംഗ്ലീഷ്‌ പ്രൊഫസറാണ്‌.

ഇംഗ്ലീഷില്‍നിന്ന്‌ ഈ കൃതി വിവര്‍ത്തനംചെയ്‌ത ഡോ. കെ.എം. അനില്‍ നേരത്തേ ദ്രാവിഡസര്‍വകലാശാലയില്‍ അസോസിയേറ്റ്‌ പ്രൊഫസറായിരുന്നു. ഇപ്പോള്‍ കാലിക്കറ്റ്‌ സര്‍വകലാശാലാ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. സഹവിവര്‍ത്തകയായ മഞ്‌ജു കെ. ഗവേഷണവിദ്യാര്‍ത്ഥിനിയാണ്‌.

Rs.80 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code