Buy Books

എന്തുകൊണ്ട്‌ തൊല്‍കാപ്പിയം? (വള്ളത്തോള്‍ വിദ്യാപീഠം പ്രബന്ധാവലി- 22) by വേണുഗോപാലപ്പണിക്കര്‍

പഴന്തമിഴിനെ വ്യാകരിക്കുന്ന തൊല്‍കാപ്പിയം എന്തുകൊണ്ട്‌ മലയാളഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്‌ വിഷയമാകണം എന്നാണ്‌ ഈ പ്രബന്ധം അന്വേഷിക്കുന്നത്‌. മണിപ്രവാളലക്ഷണഗ്രന്ഥമായ ലീലാതിലക്‌ത്തിലെ വ്യാകരണപരാമര്‍ശങ്ങള്‍ക്കും ഉദാഹരണങ്ങള്‍ക്കും ആകരമെന്ന നിലയിലും ഈ തമിഴ്‌വ്യാകരണത്തിന്‌ പ്രാധാന്യമുണ്ട്‌. അതുകൊണ്ട്‌, മലയാളഭാഷാവിദ്യാര്‍ത്ഥികളുടെ മുന്നൂലാണ്‌ തൊല്‍കാപ്പിയം എന്ന്‌ പ്രശസ്‌തഭാഷാശാസ്‌ത്രജ്ഞനായ പ്രൊഫ. വേണുഗോപാലപ്പണിക്കര്‍ ഉപപാദിക്കുന്നു.

Rs.25 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code