Buy Books

വേദപാരമ്പര്യവും ഭാരതീയനിയമവ്യവസ്ഥയും by എഡിറ്റര്‍: കെ.എ. രവീന്ദ്രന്‍

സമാഹരണം: കടവല്ലൂര്‍ അന്യോന്യപരിഷത്ത്‌

വേദാങ്‌ഗങ്ങളിലൊന്നായ കല്‌പത്തിന്റെ നാലു വിഭാഗങ്ങളിലൊന്നാണല്ലോ ധര്‍മസൂത്രങ്ങള്‍. ഇവയില്‍നിന്ന്‌ പിന്നീട്‌ ധര്‍മശാസ്‌ത്രങ്ങളും സ്‌മൃതിഗ്രന്ഥങ്ങളും വളര്‍ന്നു. ഭാരതീയനിയമവ്യവസ്ഥ വളര്‍ന്നുവന്നിട്ടുള്ളത്‌ ഈ അടിസ്ഥാനഗ്രന്ഥങ്ങളെ ആധാരമാക്കിയാണ്‌. ഇവയുടെ സ്വഭാവമെന്തെന്നും, നിയമപരവും ജീവിതസംബന്ധിയുമായ വിഷയങ്ങള്‍ ഇവ കൈകാര്യംചെയ്യുന്ന രീതീയെന്തെന്നും, ഇവയുടെ ആധുനികപ്രസക്തിയെന്തെന്നും വിശദമായി ചര്‍ച്ചചെയ്യുന്നു ഈ പുസ്‌തകം.

Rs.140 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code