Buy Books

സ്‌മൃതിസുധ by പ്രസാധനം: ഡോ. കെ.എ. രവീന്ദ്രന്‍

തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍. പണ്ഡിതര്‍ ഇ.വി. രാമന്‍നമ്പൂതിരി. സമാഹരണം: ശ്രീകാന്ത്‌ താമരശ്ശേരി. യശഃശരീരനായ പണ്ഡിതര്‍ ഇ.വി. രാമന്‍നമ്പൂതിരി 1930-40 കാലഘട്ടത്തില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളില്‍നിന്ന്‌ തിരഞ്ഞെടുത്ത 15 രചനകളാണ്‌ ഇതിലുള്ളത്‌- അഭിജ്ഞാനശാകുന്തളത്തിന്റെ ഭാഷാവിവര്‍ത്തനം, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ജാതി, ഉണ്ണുനീലിസന്ദേശകാരന്‍ ഒരു ചാക്യാരായിരിക്കുമോ?, ഒരു ഭാഷാകവിയുടെ സംസ്‌കൃതകവിത, പ്രക്രിയാസര്‍വസ്വപരിശിഷ്ടം, സമ്രാട്ട്‌ കവി സമുദ്രഗുപ്‌തന്‍, പണികളും സരമയും, സ്‌തവങ്ങളും സ്‌തോത്രങ്ങളും, പ്രാചാനഭാരതിയരുടെ ആയോധനായുധങ്ങള്‍, വേദസംപ്രാപ്‌തി, പൂര്‍ണ്ണസരസ്വതി ശ്രീദുര്‍ഗാ പ്രസാദപണ്ഡിതന്‍, വിജ്ഞേയശാസ്‌ത്രം, ശ്രീമദ്‌ ഭഗവദ്‌ഗീത- പാഠഭേദവും ശ്ലോകഭേദവും. അനുബന്ധമായി, എം.ആര്‍. ബാലകൃഷ്‌ണവാരിയര്‍, കെ.പി. ശങ്കരമേനോന്‍ എന്നിവരുടെ അനുസ്‌മരണങ്ങളും ചേര്‍ത്തിരിക്കുന്നു.

Rs.140 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code