Buy Books

നാടകവും സിനിമയും: ബഹുസ്വരവായനകള്‍ by എഡിറ്റര്‍: ഡോ. സി.ജി. രാജേന്ദ്രബാബു

നാടകവായന, സിനിമാവായന എന്ന രണ്ടു ഭാഗങ്ങളിലായി 19 പ്രബന്ധങ്ങള്‍. തൊഴില്‍ശാലകളില്‍ നാടകപ്രവര്‍ത്തനം (ടി.എം. എബ്രഹാം), ജനകീയനാടകങ്ങളുടെ അരങ്ങ്‌ (ഡോ. കെ. ശ്രീകുമാര്‍), എം. ഗോവിന്ദന്റെ ഓതന്റിക്‌ നാടകവേദി സങ്കല്‌പം (ഡോ. സി.ജെ. ജോര്‍ജ്ജ്‌), രാഷ്ട്രീയനാടകം: പ്രാമാണികപാഠവും പാഠാന്തരങ്ങളും നാടുഗദ്ദികയെ മുന്‍നിര്‍ത്തി ഒരു വിചിന്തനം (ഡോ. മഹേഷ്‌ മംഗലാട്ട്‌), കാലില്‍നിന്ന്‌ തൊണ്ടയിലേയ്‌ക്ക്‌ പരിഭാഷപ്പെട്ട നടനം (ഡോ. എല്‍. തോമസ്‌കുട്ടി), നാടകവും നവോത്ഥാനവും-അടുക്കളയില്‍നിന്ന്‌ അരങ്ങത്തേയ്‌ക്ക്‌ (ഡോ. വി. രാജീവ്‌), ശുദ്രകന്റെ മൃച്ഛകടികം-സംസ്‌കൃതനാടകങ്ങളില്‍ ഒരു ഒറ്റയാന്‍ (ഡോ. ധര്‍മ്മരാജ്‌ അടാട്ട്‌), മലയാളരാഷ്ട്രീയ നാടകവേദി- താജിന്റെ കാലം കടന്ന്‌ ശാന്തകുമാറിലെത്തുമ്പോള്‍ (ഡോ. കെ.ജെ. അജയകുമാര്‍), സമകാലീന കേരളനാടകവേദിയില്‍ പിന്റര്‍നാടകങ്ങളുടെ പ്രസക്തി (ശ്രീജിത്‌ രമണന്‍), കേരളീയനാടകവേദിയിലെ ആധുനികതയും ആധികാരികതയും രംഗചിത്രീകരണവും (അഭിലാഷ്‌ പിള്ള). സിനിമയിലെ തിരക്കഥ (ഐ. ഷണ്മുഖദാസ്‌), നോവിന്റെ ഏകാന്തതയിലൊരു തീക്കാറ്റുപോലെ പൊള്ളിക്കുന്ന ഇരുട്ടിലെ നര്‍ത്തകി (വി.കെ. ജോസഫ്‌), തിരശ്ശീലയ്‌ക്കു തീ പിടിക്കുമ്പോള്‍: സിനിമാതിയ്യേറ്ററും കേരളീയ പൊതുമണ്ഡലവും (ഡോ. ഷാജി ജേക്കബ്‌), ദേശീയപൗരത്വവും മലയാളസിനിമയും (ഡോ. പി.എസ്‌. രാധാകൃഷ്‌ണന്‍), താരോദയത്തിന്റെ വടക്കന്‍ വീരഗാഥ (ഡോ. സോമനാഥന്‍. പി), സിനിമയുടെ കാവ്യഭാഷ (ഡോ. ആര്‍.വി.എം. ദിവാകരന്‍), അനുകല്‌പനത്തിന്റെ സൂക്ഷ്‌മരാഷ്ട്രീയം (ഡോ. ജോസ്‌. കെ. മാനുവല്‍), ദൃശ്യസംസ്‌കാരം: വാക്കും വഴിയും (ഡോ. ടി. ജിതേഷ്‌), കുമ്മാട്ടിയും മിത്തുകളും മലയാളസിനിമയും (ജി. ജ്യോതിലാല്‍).

Rs.200 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code