Buy Books

സംസ്‌കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം by പ്രസാധനം: മലയാളപഠനസംഘം

സംസ്‌കാരപഠനമെന്ന ആധുനികവിജ്ഞാനശാഖയുടെ ചരിത്രം, സിദ്ധാന്തങ്ങള്‍, പ്രയോഗമാതൃകകള്‍ എന്നിവ അവതരിപ്പിക്കുന്ന ഇരുപത്തഞ്ചു പ്രബന്ധങ്ങളുടെ സമാഹാരം. പി.ഗോവിന്ദപ്പിള്ള, എം.ജി.എസ്‌., രാഘവവാരിയര്‍, കെ.എന്‍. ഗണേഷ്‌, ഇ.വി. രാമകൃഷ്‌ണന്‍, പി.പി. രവീന്ദ്രന്‍, സുനില്‍ പി. ഇളയിടം, കെ.വി. ദിലീപ്‌കുമാര്‍, എന്‍. അജയകുമാര്‍, ഷാജി ജേക്കബ്‌ തുടങ്ങിയവരുടെ ചിന്തോദ്ദീപകമായ ഈ പഠനങ്ങള്‍ അന്തര്‍വൈജ്ഞാനികസമീപനവും രാഷ്‌ട്രീയാഭിമുഖ്യവുംകൊണ്ട്‌ ആധുനികാനന്തരപശ്ചാത്തലത്തില്‍ പുനര്‍നിര്‍വചനങ്ങള്‍ക്ക്‌ ഒരുമ്പെടുന്നവയാണ്‌.

Rs.425 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code