Buy Books

സൗന്ദര്യലഹരി- ശങ്കരാചാര്യരുടെ സംസ്‌കൃതകാവ്യം by പരിഭാഷ: കെ.ടി. കൃഷ്‌ണവാരിയര്‍

ദ്രാവിഡവൃത്തത്തില്‍ തെളിവുറ്റ പരിഭാഷ, ലളിതമായ ആശയവിശദീകരണം. ഗഹനമായ യോഗതന്ത്രസങ്കല്‍പങ്ങളും മറ്റുമുള്‍കൊണ്ട സാങ്കേതികപദങ്ങള്‍ ആവുന്നിടത്തോളം പരിഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. സംസ്‌കൃതത്തിലുള്ള മൂലകൃതി മലയാളലിപിയില്‍ ചേര്‍ത്തിരിക്കുന്നു.

Rs.90 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code