Buy Books

കബീര്‍മൗക്തികം കബീര്‍ദാസ്‌ by വിവര്‍ത്തനം: വി.കെ. ഹരിഹരനുണ്ണിത്താന്‍

ക്രി.വ. 14-15 നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ച കബീര്‍ദാസിന്റെ ഹിന്ദി കവിതകളുടെ കാതല്‍ ഔപനിഷദികമായ അദൈ്വതചിന്തയും ഭക്തിയുമാണ്‌; എല്ലാത്തരം ഉച്ചനീചത്വങ്ങളുടേയും ബാഹ്യമായ ആചാരാനുഷ്‌ഠാനങ്ങളുടേയും തിരസ്‌കാരവുമാണ്‌. കബീര്‍ദാസിന്റെ അനേകം ദോഹകളില്‍നിന്നും പദങ്ങളില്‍നിന്നും തിരഞ്ഞെടുത്ത രചനകളുടെ വിവര്‍ത്തനവും ആമുഖപഠനവും.

Rs.60 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code