Buy Books

ജ്യോതിഷത്തിന്റെ പ്രകാശഗോപുരം by എഡിറ്റര്‍: പി.എം. നാരായണന്‍

യശഃശരീരനായ മഹാജ്യോതിഷി എടപ്പാള്‍ ശൂലപാണിവാരിയര്‍ക്ക്‌ സഹൃദയരും സുഹൃത്തുക്കളും ശിഷ്യരും നല്‍കുന്ന ആദരാഞ്‌ജലികള്‍. വലിയൊരു വ്യക്തിത്വത്തെയും ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ലേഖനങ്ങള്‍, കവിതകള്‍. അക്കിത്തം., സുവര്‍ണ്ണ നാലപ്പാട്‌, ആഞ്ഞം, വൈദ്യമഠം, ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍കുട്ടി, സി. അഷറഫ്‌ തുടങ്ങിയവര്‍ എഴുതുന്നു.

Rs.90 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code