Buy Books

പഞ്ചവടി by വിവര്‍ത്തനം: വി.കെ. ഹരിഹരനുണ്ണിത്താന്‍

മൈഥിലീശരണ്‍ ഗുപ്‌ത്‌ താരതമ്യസാഹിത്യം നിഷ്‌കര്‍ഷിച്ചു പഠിക്കാന്‍ പുറപ്പെടുന്നവര്‍ക്ക്‌ വിവിധതലങ്ങളില്‍ കണ്ടെത്താവുന്ന ഉദാഹരണങ്ങളുടെ അക്ഷയപാത്രമാണ്‌ ഈ കൃതി. അദൃഷ്ടപൂര്‍വ്വമെന്നു തോന്നിപ്പോകുന്ന ഇഴയടുപ്പവും സന്ദര്‍ഭാനുഗുണമാംവണ്ണം ലാളിത്യഗാംഭീര്യങ്ങളും ഇതിലെ 1048 ഗാഥാപംക്തികളില്‍ ഓളംവെട്ടുന്നു.

Rs.40 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code