Buy Books

വാക്യവും ക്രിയയും മലയാളത്തില്‍ by വി.കെ. ഹരിഹരനുണ്ണിത്താന്‍

വ്യാകരണചിന്താരംഗത്ത്‌ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയും പിന്‍ഗാമികള്‍്‌കകു ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്യുക, വ്യാകരണസംബന്ധമായ സാങ്കേതികസംജ്ഞാസഞ്ചയത്തിലേയ്‌ക്ക്‌ ശ്രദ്ധേയസംഭാവനകള്‍ അര്‍പ്പിക്കുക, അനുതാനത്തിന്റെയും സന്ദര്‍ഭത്തിന്റെയും സവിശേഷതകള്‍ അര്‍ഥത്തോട്‌ ബന്ധപ്പെട്ടിരിക്കുന്നതെങ്ങിനെ എന്നു വ്യക്തമാക്കുക എന്നിങ്ങനെ നിരുപാധികമായ സാദരാഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന പലതരം ഭദ്രതകള്‍ ഈ പുസ്‌തകത്തെ നിര്‍ലോഭം അനുഗ്രഹിച്ചിരിക്കുന്നു.

Rs.120 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code